തിരുവനന്തപുരം : സംസ്ഥാനത്ത് നയതന്ത്ര പാക്കേജിലെ സ്വർണ്ണക്കടത്ത് വിവാദം കത്തിപ്പടരുകയാണ്. ഇതിനിടെ വി മുരളീധരനെതിരെയും കെ സുരേന്ദ്രനെതിരെയും സഖാക്കൾ ദുരാരോപണങ്ങൾ ഉന്നയിക്കുന്നെന്ന് ആരോപിച്ച് അഡ്വക്കേറ്റ് എസ് സുരേഷ് രംഗത്തെത്തി.
“എന്തായാലും അന്വേഷണം ഭംഗിയായി നേരായ ദിശയിൽ പോകുന്നു.
സഖാക്കൻമാരുടെ നെഞ്ചിടിപ്പ് കൂടുന്നു.വി.മുരളീധരനെതിരെ ദുരാരോപണങ്ങളും കെ.സുരേന്ദ്രനെതിരെ ഭീഷണിയും തുടങ്ങി…ക്യാപ്സൂളുകൾ പലവിധം.എന്നാൽ ഒന്നോർക്കുക..നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല…സഖാക്കളെ”,സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് കാണാം :
https://www.facebook.com/394822307319014/posts/2057163187751576/
Post Your Comments