ശ്രീനഗര്‍: ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാന്റെ ആക്രമണം . നിയന്ത്രണരേഖയിലാണ് പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യ്ക്ക് നേരെ ആക്രമണം നടത്തിയത്. വെടിവയ്പില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന നാട്ടുകാരന്‍ മരിച്ചു.
ഓഗസ്റ്റ് ഏഴിന് താംഗ്ധര്‍ സെക്ടറില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് യാക്കൂബ് മിര്‍ ആണു ശ്രീനഗറിലെ ആശുപത്രിയില്‍ ഇന്നലെ രാവിലെ മരിച്ചത്. മിര്‍ അടക്കം ആറു പേര്‍ക്ക് പാക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Post Your Comments