COVID 19KeralaLatest NewsNews

കോവിഡ് : സംസ്ഥാനത്ത് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു

എറണാകുളം : സംസ്ഥാനനത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു. ആ​ലു​വ യു​സി കോ​ള​ജ് ക​ടേ​പ്പി​ള്ളി സ്വ​ദേ​ശി സ​തി (64) ആ​ണ് മ​രി​ച്ച​ത്. സ​തി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഫ​ലം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ​ക്ക് നേ​ര​ത്തേ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി, കാസര്‍ഗോഡ് ചാലിങ്കാല്‍ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീന്‍ (52) ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം ആശുപത്രിയിലെ ചികിത്സക്കു ശേഷം വീട്ടില്‍ തിരിച്ചു വന്നിരുന്നു. പിന്നീട് പനിബാധിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും ഭാര്യക്കും കൊവിഡ് സ്ഥീരികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button