Latest NewsNewsBahraingulfGulf

കോവിഡ് -19 : ബഹ്റൈനിൽ 3 പ്രവാസികൾ മരിച്ചു

മനാമ : ബഹ്റൈനിൽ കൊറോണ വൈറസ് ബാധിച്ച് ഇന്ന് മൂന്ന് പ്രവാസികൾ മരിച്ചു. 35, 39 വയസുള്ള രണ്ട് പുരുഷന്മാരും 65 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ലഭ്യമായിട്ടില്ല. ഇതോടെ ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ചുവരുടെ എണ്ണം 45 ആയി. നിലവിൽ 5302 പേരാണ് ചികിൽസയിലുള്ളത്. ഇവരിൽ 16 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button