
റിയാദ് : സൗദിയില്‍ മദ്യ വില്‍പ്പന നടത്തിയ പ്രവാസി യുവതികൾ പിടിയിൽ. മുന്‍ഫുറ ഡിസ്ട്രിക്ടില്‍ നിന്നും രണ്ട് എത്യോപ്യന്‍ യുവതികളെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിവിദഗ്ധമായാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 35 കുപ്പി മദ്യം പോലീസ് കണ്ടെത്തി. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പിഞ്ചു ബാലനെ ഒപ്പം കൊണ്ടുനടന്നാണ് യുവതികള്‍ മദ്യം വിൽപ്പന നടത്തിയിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Post Your Comments