തിരുവനന്തപുരം: പറവൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി ഡി സതീശനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.
Post Your Comments