കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് വീഡിയോ ചെയ്തതിന്റെ പശ്ചാത്തലത്തിൽ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഹനാന് ഹനാനി.”ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപ്പോള്‍ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണെന്ന് കൊറോണ… അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം’. ഇങ്ങനെയായിരുന്നു ഹനാന്റെ വിമർശനം. ഇതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. ഇപ്പോള്‍ എന്റെ ടിക് ടോക് രാഷ്ട്രീയം പാര്‍ട്ട് 2 എന്ന പേരില്‍ പുതിയ വീഡിയോയാണ് ഹനാന് പങ്കുവെച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഒരു പ്രതികരണമാണ് ഹനാന് ഈ വീഡിയോയില്‍ ചെയ്തിരിക്കുന്നത്.
Post Your Comments