Latest NewsJobs & VacanciesNews

കോവിഡ് പ്രതിരോധം : പാരാമെഡിക്കല്‍ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് റെയിൽവേ

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുര്‍ദ ഡിവിഷനില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഈസ്റ്റ് കോസ്റ്റ് റെയിൽവേ. ജിഡിഎംഒ, നഴ്‌സിങ് സൂപ്രണ്ട്, ഫാര്‍മസിസ്റ്റ്, ഡ്രെസ്സര്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലാണ് അവസരം.

വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം srdmohkur@gmail.com എന്ന ഇ-മെയിലേക്ക് അയയ്ക്കണം. 663 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

ദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : https://eastcoastrail.indianrailways.gov.in/

അവസാന തീയതി : മെയ് 22

shortlink

Related Articles

Post Your Comments

Related Articles


Back to top button