Latest NewsIndiaNews

ജ​യിലി​ൽ ത​ട​വു​കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ആ​ഗ്ര: ജ​യിലി​ൽ ത​ട​വു​കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​നാ​യ വീ​രേ​ന്ദ്ര(60)​യാ​ണ് മ​രി​ച്ച​ത്. മേ​യ് മൂ​ന്നി​ന് ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ വീ​രേ​ന്ദ്ര​യെ ആ​ഗ്ര​യി​ലെ എ​സ്എ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പിച്ചിരുന്നു. തുടർന്ന് മേ​യ് ആ​റിനു വീ​രേ​ന്ദ്ര​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രിക്കുകയായിരുന്നു. മ​ര​ണ​ത്തെ തു​ട​ർ​ന്ന് 14 സ​ഹ​ത​ട​വു​കാ​രേ​യും 16 ജ​യി​ൽ വാ​ർ​ഡ​ന്മാ​രേ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button