Latest NewsNewsKuwait

കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നിടെ ഹൃദയാഘാതം: മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

കു​വൈ​റ്റ്: കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ കു​വൈ​റ്റി​ല്‍ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. മു​ബാ​റ​ക് ആ​ശു​പ​ത്രി​യി​ലെ കൊ​വി​ഡ് ഐ​സി​യു വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി പ്രി​ന്‍​സ് ജോ​സ​ഫ് മാ​ത്യു (33) ആ​ണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു.രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജോ​സ​ഫ് മാ​ത്യു​വി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button