![covid](/wp-content/uploads/2020/04/covid-25.jpg)
മസ്‌ക്കറ്റ്: ഒമാനിൽ കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു. 60 വയസുള്ള വിദേശിയാണ് ഇന്ന് മരിച്ചത്. ഇതോടെ നാല് ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ എട്ടു വിദേശികളുമാണ് ഒമാനിൽ കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. അതേസമയം ഇന്ന് 36 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 14 പേര്‍ വിദേശികളും 22 പേർ ഒമാൻ സ്വദേശികളുമാണ്.
Post Your Comments