Latest NewsKeralaNews

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് മേയ് ദിനാശംസകള്‍ നേര്‍ന്ന് ഗവർണർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് മേയ് ദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അദ്ധ്വാനശീലവും തൊഴിലിനോടുള്ള നിഷ്ഠയും കൊണ്ട് സംസ്ഥാനത്തിന്റെയും ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളുടെയും പുരോഗതിക്ക് കനപ്പെട്ട സംഭാവന നല്‍കുന്ന കേരളീയര്‍ക്ക് മേയ് ദിനാശംസകള്‍. ഐക്യത്തിലൂടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും തൊഴില്‍ മേഖലയെ ആരോഗ്യപരവും സുരക്ഷിതവുമാക്കുന്നതിലും ഏവര്‍ക്കും മഹനീയ വിജയം ആശംസിക്കുന്നുവെന്ന് അദ്ദേഹം ആശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button