![](/wp-content/uploads/2020/04/apirit800.jpg)
കൊച്ചി; കോവിഡ് പശ്ചാത്തലത്തിൽ അതിബുദ്ധികാട്ടി കള്ളവാറ്റുകാർ, ചോറ്റാനിക്കരയില്‍ നടത്തിയ റെയ്ഡിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്, ചോറ്റാനിക്കര കുന്നത്ത് വീട് മനോജ് കുമാറിന്റെ വീട്ടില്‍ നിന്ന് 2500 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്.
എല്ലാവരോടും സാനിറ്റൈസര്‍ ആണെന്ന് പറഞ്ഞ് കാലടിയില്‍ നിന്നാണ് ഇയാള്‍ സ്പിരിറ്റ് ചോറ്റാനിക്കയിലെ വീട്ടില്‍ സരക്ഷിതമായി എത്തിച്ചത്,, റൂറല്‍ എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സാനിറ്റൈസറെന്ന പേരിൽ കടത്തിയ സ്പിരിറ്റ് പിടികൂടിയത്.
Post Your Comments