ചെന്നൈ• തമിഴ്നാട്ടില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇവരില്‍ 85 പേരും നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്ലീഗി ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്തവണെന്നും അവര്‍ പറഞ്ഞു.
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മറ്റൊരാള്‍ ദുബായില്‍ നിന്നും എത്തിയ ആളാണ്.
ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 571 ആയതായും ഇതില്‍ 522 പേരും ഡല്‍ഹിയിലെ മതപരിപാടിയില്‍ പങ്കെടുത്തവാരാണെന്നും ബീല രാജേഷ് പറഞ്ഞു.
Post Your Comments