Latest NewsIndiaNews

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 105 കോടി നല്‍കി എല്‍ഐസി

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി.​എം. കെ​യേ​ഴ്സ് കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 105 കോ​ടി രൂ​പ സം​ഭാ​വ​ന നൽകി ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍. ചെ​യ​ര്‍​മാ​ന്‍ എം.​ആ​ര്‍.​കു​മാ​ര്‍ ആണ് ഇക്കാര്യം അ​റി​യി​ച്ചത്. ഇ​തി​ല്‍ അ​ഞ്ചു​കോ​ടി എ​ല്‍​ഐ​സി ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി ഫ​ണ്ടി​ല്‍ നി​ന്നാ​ണ് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button