Latest NewsNewsIndiaEntertainment

കൊറോണയെ പേടിച്ചുകഴിയാതെ ചിരിക്കുക; വീടുകളില്‍ കഴിയുന്നവര്‍ക്ക് ബിക്കിനി ഹോട്ട് ചിത്രങ്ങള്‍ക്കൊപ്പം സ്നേഹ സന്ദേശം നൽകി പ്രമുഖ നടി

മുംബൈ: ലോകത്ത് മഹാമാരിയായി കൊറോണ വ്യാപനം തുടരുമ്പോൾ ഇന്ത്യയിലും ലോക്ക് ഡൗൺ തുടരുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ പേടിച്ചുകഴിയാതെ ചിരിക്കുക എന്നാണ് പ്രമുഖ നടി ഉര്‍വശി റൗട്ടേല നൽകിയ സ്നേഹ സന്ദേശം. തനിക്ക് ഭയമില്ലെന്നും ഉല്ലാസവതിയാണെന്നും ജനങ്ങളെ അറിയിക്കാന്‍ ഒരു ഹോട്ട് ചിത്രവും സോഷ്യല്‍ മീഡിയയില്‍ നടി പങ്കു വച്ചു.

https://www.instagram.com/p/B-Tub3kAiNH/?utm_source=ig_web_copy_link

ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നീല നിറത്തിലുള്ള ബിക്കിനിയില്‍ പോസ് ചെയ്ത ഫോട്ടോയാണ് താരം പങ്കുവച്ചത്. താരം ഉദ്ദേശിച്ചതുപോലെ ജനങ്ങള്‍ ചിരിച്ചില്ലെങ്കിലും ഏറെപ്പേര്‍ ഈ സന്ദേശത്തേയും ഫോട്ടോയേയും പിന്‍തുടരുകയാണ്. കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയില്‍ അതിശയകരമായ ചിത്രം കണ്ട് ആരാധകര്‍ക്ക് ആവേശമായി . ‘അണുക്കളല്ല, പുഞ്ചിരി പടര്‍ത്തൂ,’ എന്നാണ് താരം എഴുതിയത്.

https://www.instagram.com/p/B-WbifiAlIy/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments

Related Articles


Back to top button