Latest NewsJobs & VacanciesNews

ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയര്‍ ലിമിറ്റഡില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയര്‍ ലിമിറ്റഡില്‍ അവസരം. ട്രേഡ് അപ്രന്റിസ്, ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യന്‍ അപ്രന്റിസ് എച്ച്. ആര്‍. ട്രെയിനി എന്നീ വിഭാഗങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ആകെ 232 ഒഴിവുകൾ ആണുള്ളത്.

വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി സന്ദർശിക്കുക :http://www.grse.in/

പ്രന്റിസ് അപേക്ഷകര്‍ അതത് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ചെയ്തിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 21

shortlink

Related Articles

Post Your Comments

Related Articles


Back to top button