ന്യൂഡല്‍ഹി•ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം വെല്ലുവിളികള്‍ നേരിടാന്‍ കാരണം മുന്‍ സര്‍ക്കാരെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. 2004 മുതൽ 2014 വരെ അധികാരത്തിലിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരാണ് ഇന്ത്യൻ ബാങ്കിംഗ് സമ്പ്രദായത്തിലെ പ്രതിസന്ധിക്ക് ഉത്തരവാദിയെന്ന് നിര്‍മലാ സീതാരാമന് പറഞ്ഞു.
ഓരോ നിക്ഷേപകന്റെയും പണം സുരക്ഷിതമാണെന്നും യെസ് ബാങ്കിന്റെ സാഹചര്യം “താൽക്കാലികം” മാത്രമാണെന്നും നിര്‍മല സീതാരാമന് കൂട്ടിച്ചേര്‍ത്തു.
Post Your Comments