വിജയിയുടെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിന് ശേഷം താരവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വാർത്തകളിൽ നിറയാറുണ്ട്. ആരാധകർക്കൊപ്പം വിജയ് എടുത്ത സെൽഫി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തംരഗമായിരുന്നു. ഇപ്പോൾ വിജയ് സെൽഫിയെടുക്കുന്നതിന്‍റെ ആകാശ ദൃശ്യങ്ങളാണ് ആരാധകർ ആഘോഷിക്കുന്നത്.
റെയ്ഡിന് ശേഷം ഓരോ ദിവസവും ഷൂട്ടിങ് ലൊക്കേഷനിൽ ആരാധകരുടെ വൻ തിരക്കാണ്. അതേസമയം ആദായ നികുതി വകുപ്പ് വിജയിയെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
https://www.facebook.com/atleedr/videos/178925460210210/?t=82
Post Your Comments