Latest NewsKeralaNews

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ല്‍ വീ​ണ്ടും ബ​ന്ധു​നി​യ​മ​ന വി​വാ​ദം

തി​രു​വ​ന​ന്ത​പു​രം: വീണ്ടും ബന്ധുനിയമനം. സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം ടി.​എ​ന്‍. സീ​മ​യു​ടെ ഭ​ര്‍​ത്താ​വ് ജി. ​ജ​യ​രാ​ജി​നെ പു​ന​ര്‍​നി​യ​മ​ന​വ്യ​വ​സ്ഥ പ്ര​കാ​രം ഒരു വർഷത്തേക്ക് സി-​ഡി​റ്റ് ഡ​യ​റ​ക്ട​റായാണ് നിയമിച്ചിരിക്കുന്നത്. ജ​യ​രാ​ജ് ഡ​യ​റ​ക്ട​റാ​യി ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ചു​മ​ത​ല​യേ​റ്റു. പ്രതിമാസം ഒന്നരലക്ഷം രൂപയാണ് ശമ്പളം.

Read also: സിമെറ്റിനു കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ സീനിയർ ലക്ചറർ കരാർ നിയമനം : ഇന്റർവ്യൂ

മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലെ​ന്നു കാ​ണി​ച്ചു ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്‍​കി​യ പ​രാ​തി അ​വ​ഗ​ണി​ച്ചാ​ണ് നിയമനം നടത്തിയിരിക്കുന്നത്. മുൻപ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ സി-​ഡി​റ്റി​ന്‍റെ ര​ജി​സ്ട്രാ​റാ​യി ജ​യ​രാ​ജ​നെ നി​യ​മി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ല്‍ സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​യിരുന്നു ജ​യ​രാ​ജ​ന് പു​ന​ര്‍​നി​യ​മ​നം ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button