
വുഹാൻ: കോറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 20 മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങി. 56 പേരടങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളാണ് കോറോണ വൈറസ് ബാധയെ തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ചൈനയിൽ കുടുങ്ങിയത്. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ദുരിതത്തിലായത്.
Post Your Comments