ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായ വിരാട് കൊഹ്ലി ഭാഗ്യവാനാണെന്ന് പാക്കിസ്ഥാന്‍ മുന്‍താരം റസാഖ്. കോലി വളരെ മികച്ച കളിക്കാരന്‍ തന്നെയാണ്. പക്ഷെ കോലിയേക്കാള്‍ കഴിവുള്ള കളിക്കാര്‍ പാകിസ്താനില്‍ ഉണ്ടെന്നും എന്നാല്‍ ഈ താരങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നും റസാഖ് പറഞ്ഞു.
ബിസിസിഐയില്‍ നിന്നും ഇത്രയും വലിയ പിന്തുണ ലഭിക്കുന്നത് കൊഹ്ലിയുടെ ഭാഗ്യമാണ്. ഏതൊരു താരത്തിനും വിജയിക്കണമെങ്കില്‍ ഇതുപോലെയുള്ള പിന്തുണ ആവശ്യമാണ്. അത് താരത്തെ വീണ്ടും വീണ്ടും മികച്ച പ്രകടനം നടത്താന്‍ പ്രചോദിപ്പിക്കുന്നതെന്നും അതിന്റെ ഫലമാണ് ഇപ്പോള്‍ കിട്ടി കൊണ്ടിരിക്കുന്നതെന്നും റസാഖ് വ്യക്തമാക്കി. കോലിയേക്കാള്‍ കഴിവുള്ള കളിക്കാര്‍ പാകിസ്താനിലുണ്ട് എന്നാല്‍ അവര്‍ എവിടെയും എത്തുന്നില്ല അവര്‍ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും എന്നാല്‍ കൊഹ്ലിക്കു ലഭിക്കുന്നതു പോലുള്ള പിന്തുണ അവര്‍ക്കും ലഭിച്ചാല്‍ അവര്‍ ഉയരങ്ങള്‍ഡ കീഴടക്കുമെന്നും റസാഖ് കൂട്ടിചേര്‍ത്തു.

Post Your Comments