
സാമൂഹ്യ സുരക്ഷ മിഷന്റെ വയോമിത്രം പ്രൊജക്ടിൽ കുന്നംകുളം യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസർ (മോഡേൺ മെഡിസിൻ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം: 54200 രൂപ.
താതപര്യമുള്ളവർ ശനിയാഴ്ച (ജനുവരി 18) രാവിലെ 11 ന് തൃശൂർ വയോമിത്രം പ്രൊജക്ട് ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 8943354045.
Post Your Comments