Latest NewsKeralaNews

ഉല്ലാസം സിനിമ ഡബ്ബിംഗ് : ഷെയ്ന്‍ നീഗത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ

 

കൊച്ചി : മലയാള സിനിമയിലെ വിവാദം അവസാനിയ്ക്കുന്നില്ല. ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി ഷെയ്ന്‍ നിഗം. താരസംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് ഷെയ്ന്‍ നിര്‍മാതാക്കള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയത്.

read also : മലയാള സിനിമയിലെ പുകഞ്ഞ കൊള്ളിയായി ഷെയ്ന്‍ നീഗം : നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചത് ക്ഷമിക്കാനാകില്ല

നേരത്തെ നിര്‍മ്മാതാക്കളുടെ സംഘടന ഉല്ലാസം സിനിമയുടെ ഡബിംഗ്, പൂര്‍ത്തീകരിക്കാതെ ഷെയ്നുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

ഒമ്ബതാം തിയതി ചേരുന്ന എക്സ്‌ക്യുട്ടിവ് കമ്മിറ്റി യോഗത്തിന് ശേഷം അമ്മ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നാണ് ഷെയ്ന്‍ നിര്‍മ്മാതാക്കള്‍ക്കയച്ച കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button