Latest NewsIndiaNews

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട; പിടികൂടിയത് ഒന്നേകാൽ കോടിയുടെ സ്വർണം

ചെ​ന്നൈ: ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് ഏ​ക​ദേ​ശം ഒ​ന്നേ​കാ​ല്‍ കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 2.8 കി​ലോ​ഗ്രാം സ്വർണം പിടികൂടി. ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button