കൊൽക്കത്ത : ഇന്ന് ക്രിസ്‌മസ് ദിനത്തിൽ ഐഎസ്എല്ലിൽ ആവേശപ്പോരാട്ടം. ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് എടികെയും നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ് സിയുമാണ് ഇന്ന് ഏറ്റുമുട്ടുക, വൈകിട്ട് 07:30തിന് സാൾട്ട് ലേക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Top-four rivals @ATKFC and @bengalurufc battle it out to reclaim top spot in the #HeroISL ⚔️
Here's our #ATKBFC preview ?#LetsFootball https://t.co/K4w6UPMebW
— Indian Super League (@IndSuperLeague) December 25, 2019
MATCHDAY! The YBK beckons as the Blues prepare to go up against ATK FC in what we're sure will be a cracking game of football. Come on, BFC! #WeAreBFC #ATKBFC pic.twitter.com/yqBvtneU4O
— Bengaluru FC (@bengalurufc) December 25, 2019
കരുത്തരായ ഇരുടീമും പട്ടികയിൽ ഒന്നാം സ്ഥാനം കൈയടക്കിയിരുന്നവരാണ് എന്നാൽ എപ്പോൾ അത് കൈവിട്ടു. ഒൻപതു മത്സരങ്ങളിൽ 16പോയിന്റുമായി ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. 15പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അതിനാൽ തീപാറുന്ന പോരാട്ടമായിരിക്കും ഇന്ന് കളിക്കളത്തിൽ കാണാനാകുക. 18 പോയിന്റ് നേടി ഗോവയാണ് എപ്പോൾ ഒന്നാമൻ. ഞായറാഴ്ച നടന്ന പോരാട്ടത്തിൽ ഒഡീഷയെ എതിരല്ലാതെ മൂന്ന് ഗോളുകൾക്ക് തകർത്തിരുന്നു. ഈ ജയത്തോടെയാണ് ഗോവ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
Post Your Comments