മുളക് കഴിക്കുന്നത് ഹൃദയാഘാതം,പക്ഷാഘാതം എന്നിവയില്‍ നിന്നുള്ള മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം. എട്ട് വര്‍ഷമായി ഇറ്റലിയില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആഴ്ചയില്‍ നാല് തവണയെങ്കിലും മുളക് കഴിക്കുന്നവര്‍ക്ക് ഹൃദയാഘാതം മൂലമുള്ള മരണ സാധ്യത 40% കുറവാണെന്നും പക്ഷാഘാതം മൂലം മരണം ഉണ്ടാകാനുള്ള സാധ്യത 50% കുറവാണെന്നും പഠനത്തില്‍ പറയുന്നു.
അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ശരിയായി രീതിയിലുള്ള ഭക്ഷണക്രമം പിന്തുടര്ന്നാല് ആരോ??ഗ്യത്തോടെയിരിക്കാം. മരണസാധ്യത കൂട്ടുന്നതിന് പിന്നില്‍ തെറ്റായ ഭക്ഷണരീതിയാണെന്ന് മെഡിറ്ററേനിയന്‍ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എപ്പിഡെമിയോളജിസ്റ്റ് മരിയലൗറ ബൊനാഷ്യോ പറഞ്ഞു.
ആരോഗ്യകരമായ മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടരുന്നത് പക്ഷാഘാതം, ?ഹൃദ്രോഹം പോലുള്ള അസുഖങ്ങളില്‍ നിന്ന് രക്ഷനേടാനാകുമെന്നും മരിയലൗറ പറഞ്ഞു. തെക്കന്‍ ഇറ്റലിയിലെ മോളിസ് മേഖലയില്‍ 25,000 ത്തോളം പേരിലാണ് പഠനം
Post Your Comments