Latest NewsKeralaNews

കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് : കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ഇരട്ടയാലിൽ ശങ്കരത്തുകാട് സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനും മരുതറോഡ് എൻഎസ്എസ് സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായ അതുൽ ആണ് മരിച്ചത്.

Also read : സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവതികൾ മരിച്ചു

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. കളിക്കുന്നതിനിടെ കയര്‍ കഴുത്തിൽ കുരുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button