Latest NewsMollywoodNewsIndiaKollywood

ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങളുമായി തെന്നിന്ത്യൻ താരം റായ് ലക്ഷ്മി; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മുംബൈ: തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങൾ തെന്നിന്ത്യൻ നടി റായ് ലക്ഷ്മി പുറത്തു വിട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

https://www.instagram.com/p/B6APitUnlUG/?utm_source=ig_web_copy_link

ഇത്തവണ റായ് ലക്ഷ്മി തന്റെ പുതിയ ബിക്കിനി ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം കുറിച്ച വരികൾ ഇങ്ങനെ- എല്ലാ ദിവസവും നിങ്ങൾ ഇഷ്ടപ്പെടുന്നത് ചെയ്യൂ.

https://www.instagram.com/p/B6Cl_OgnOe3/?utm_source=ig_web_copy_link

റോക്ക് ആൻഡ് റോൾ, അണ്ണൻ തമ്പി, ടു ഹരിഹർ നഗർ തുടങ്ങിയ ഒരുപിടി നല്ല മലയാള ചിത്രങ്ങളിൽ റായ് ലക്ഷ്മി വേഷമിട്ടിരുന്നു.

https://www.instagram.com/p/B55nM7LHPf3/?utm_source=ig_web_copy_link

മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് ആണ് ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം.

https://www.instagram.com/p/B57C5PoHZUH/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments

Related Articles


Back to top button