Latest NewsIndiaNews

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍‌ മ​ക്ക​ള്‍ നീ​തി മ​യ്യം മ​ത്സ​രി​ക്കുമോ ? ക​മ​ല്‍​ഹാ​സന്റെ തീരുമാനമിങ്ങനെ

ചെന്നൈ : ഈ മാസം തമിഴ്നാട്ടിൽ നടക്കുന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിൽ ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്റെ പാർട്ടിയായ മ​ക്ക​ള്‍ നീ​തി മ​യ്യം മത്സരിക്കില്ല.  ക​മ​ല്‍​ഹാ​സ​ന്‍ ത​ന്നെ​യാ​ണ് മ​ത്സ​ര രം​ഗ​ത്ത് ഉ​ണ്ടാ​കി​ല്ലെ​ന്ന് അറിയിച്ചത്. തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിൽ ആർക്കും പി​ന്തു​ണ​ നൽകില്ലെന്ന് തമിഴ് സൂപ്പർതാരം രജനികാന്ത് അറിയിച്ചു.

Also read : മഹാരാഷ്ട്രയിൽ അധികാരമേറ്റ ഉദ്ധവ് താക്കറെ സർക്കാർ ഒരാഴ്ച പിന്നിടുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ജ​നീ​കാ​ന്ത് നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യിരുന്നു  പ്രതികരണം. ഒ​രു പാ​ര്‍​ട്ടി​യേ​യും പി​ന്തു​ണ​യ്ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ര​ജ​നീ​കാ​ന്ത് പറഞ്ഞു.

2,524 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​സ്ഥാ​ന​ങ്ങ​ള​ട​ക്കം1,18, 974 സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം 27, 30 തീ​യ​തി​ക​ളി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ ന​ട​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 156 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 158 പ​ഞ്ചാ​യ​ത്തു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button