ജില്ലാ ആശുപത്രി മാനന്തവാടിയില്‍ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 10 ന് രാവിലെ 10.30ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Also read : മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം : ഇന്റർവ്യൂ
ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഹാജരാകണം. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം. (കെ.എന്‍.സി. രജിസ്‌ട്രേഷന്‍), ഡയാലിസിസ് യൂണിറ്റില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ക്കാര്‍ നഴ്‌സിഗ് കോളജ്/സ്‌കൂളില്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04935 240264.
Post Your Comments