Latest NewsIndiaNews

മൂത്തുറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച; പട്ടാപ്പകല്‍ ഒരു സംഘം മോഷ്ടിച്ചത് 55 കിലോഗ്രാം സ്വർണം

ഹാജിപൂര്‍: ബിഹാറിലെ ഹാജിപൂരിലുള്ള മൂത്തുറ്റ് ശാഖയില്‍ മോഷണം. പട്ടാപ്പകൽ അതിക്രമിച്ച് കടന്ന സംഘം 55 കിലോഗ്രാം സ്വർണമാണ് കൊള്ളയടിച്ചത്. ആറ് പേരടങ്ങുന്ന സംഘം 25 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് വന്‍ കൊള്ള നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button