Latest NewsJobs & VacanciesNews

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ തൊഴിലവസരം, മികച്ച ശമ്പളം : അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ തൊഴിലവസരം. മാനേജർ, വർക്ക്മെൻ, സൂപ്പർവൈസർ വിഭാഗങ്ങളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഡപ്യൂട്ടി മാനേജർ- പ്രോജക്ട്സ്., അസിസ്റ്റന്റ് മാനേജർ- പി ആൻഡ് എ, ജൂനിയർ മാനേജർ- ഫിനാൻസ്, വർക്കർ ഗ്രേഡ് I- സ്റ്റോർ, വർക്കർ ഗ്രേഡ് I, വർക്കർ ഗ്രേഡ് II, എസി മെക്കാനിക് ഗ്രേഡ് II, ഇലക്ട്രീഷ്യൻ/ മെക്കാനിക് ഗ്രേഡ് II,ഇലക്ട്രീഷ്യൻ/ മെക്കാനിക് ഗ്രേഡ് II, വർക്കർ ഗ്രേഡ് III, ബിഫാം ഷിഫ്റ്റ് സൂപ്പർവൈസർ(കരാർ നിയമനം) എന്നീ തസ്തികകളിലായി 52 ഒഴിവുകളാണുള്ളത്. പ്രായം (2019 നവംബർ ഒന്നിന്) 36 കവിയരുത്. ഡപ്യൂട്ടി മാനേജർ- പ്രോജക്ട്സ് തസ്തികയിൽ 40 കവിയരുത്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ചട്ടമനുസരിച്ച് ഇളവ് ലഭിക്കും

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.cmdkerala.net/

അവസാന തീയതി : നവംബർ 30

Also read : ഫാര്‍മസിസ്റ്റ് കരാര്‍ നിയമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button