കോട്ടയം: ഡിസംബറിന് മുന്‍പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്ന് പി ജെ ജോസഫ്. പത്ത് ദിവസം മുൻപ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ എം മാണിയുടെ മരണശേഷം ആദ്യമായാണ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി ജെ ജോസഫ് സംസ്ഥാനകമ്മിറ്റി വിളിച്ചുചേർക്കുന്നത്. അതേസമയം ചെയര്മാന് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ജോസ് വിഭാഗത്തിന്റ ഹര്‍ജിയില്‍ വഞ്ചിയൂര്‍ കോടതി 23 ന് വിധി പറയും.
Post Your Comments