Latest NewsIndiaNews

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന് തീ​പി​ടിച്ച് അപകടം

ഹൈ​ദ​രാ​ബാദ്: ഹൈ​ദ​രാ​ബാ​ദി​ലെ കു​ക്കാ​ട്പ​ള്ളി​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​ണ് സം​ഭ​വം. ബ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തിയാണ് തീയണച്ചത്. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Read also: ബസ് -ഓട്ടോ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button