Latest NewsNewsIndiaInternational

അയോധ്യ വിധി: കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്‍റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ച നടപടിയിൽ ദുഖമുണ്ട്;- പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമബാദ്: കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്‍റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ച നടപടിയിൽ ദുഃഖമുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. വിധി പ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കാമായിരുന്നില്ലേയെന്നും ഷാ മഹ്മൂദ് ഖുറേഷി ചോദിച്ചു. കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്‍റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ചതാണ് പാക് വിദേശ കാര്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

ALSO READ: അയോധ്യ വിധി: രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണ്; ഇടതു ചരിത്രകാരന്മാര്‍ വാസ്തവങ്ങള്‍ മറച്ചുവെച്ചു;- എം.ജി.എസ് നാരായണന്‍

സന്തോഷകരമായ കർതർപുർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ അങ്ങേയറ്റം നിർവികാരനായാണ് താൻ പങ്കെടുത്തതെന്നും അതിൽ തനിക്ക് ദുഃഖമുണ്ടെന്നും പാക് വിദേശകാര്യമന്ത്രി പറഞ്ഞു. ഡോൺ ന്യൂസ് ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button