
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് പ്രവൃത്തി പരിചയമുളള ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസായ ടെക്‌നീഷ്യനെയും പ്രവൃത്തിപരിചയമുളള ജി.എന്‍.എം/ബി.എസ്.സി യോഗ്യതയുളള സ്റ്റാഫ് നഴ്‌സിനെയും താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി ഒക്‌ടോബര്‍ 31 ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
Post Your Comments