Latest NewsNewsIndia

രാജ്യവ്യാപകമായി ഒക്ടോബര്‍ 22 ന് ബാങ്കുകള്‍ പണിമുടക്കും

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഒക്ടോബര്‍ 22 ന് ബാങ്കുകള്‍ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനയാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ALSO READ: തന്റെ ചിത്രം തിരിച്ചറിയുന്ന വീഡിയോ; ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോദി

പണിമുടക്കില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ബാങ്ക് എംബ്ലോയീസ് ഫെഡറേഷനും ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.

ALSO READ: കൂടത്തായി കൊലപാതകം : മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡിജിപി ഋഷിരാജ് സിംഗ് : ഇങ്ങനെയാണെങ്കില്‍ സയനൈഡ് കൊലകള്‍ ഇനിയും ആവര്‍ത്തിയ്ക്കും : കൊല നടത്തി വേമ്പനാട് കായലില്‍ തള്ളിയ ആ നാല് കൊലകള്‍ ഇതിന് ഉദാഹരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button