KeralaLatest NewsNews

രണ്ട് വിദ്യാർത്ഥികളെ തിരയിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു

പെരിഞ്ഞനം: തൃശ്ശൂര്‍ പെരിഞ്ഞാനം ആറാട്ടുകടവിൽ രണ്ട് വിദ്യാർത്ഥികളെ കടൽത്തിരയിൽപ്പെട്ട് കാണാതായി. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.

ALSO READ: പള്ളിത്തർക്കം സംയമനത്തോടെ നയപരമായി കൈകാര്യം ചെയ്ത സർക്കാർ ശബരിമലയില്‍ നടത്തിയത് അത്‌ലറ്റിക് റേസ്’; ശശി തരൂര്‍

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസും അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വിദ്യാര്‍ത്ഥികള്‍ക്കായി തിരിച്ചില്‍ തുടരുകയാണ്. ആറാട്ടുകടവിലെ ബീച്ചിലേക്ക് 3 മണിയോടെയാണ് 6 വിദ്യാര്‍ത്ഥികളും 4 മുതിര്‍ന്നവരും സൈക്കിളില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button