KeralaLatest NewsNews

11 കി​ലോ​​ കഞ്ചാവ് പ്ലാ​സ്​​റ്റി​ക് ബ​ക്ക​റ്റു​ക​ളി​ല്‍ കു​ഴി​ച്ചി​ട്ട നിലയിൽ: പ്രതി ഓടിരക്ഷപ്പെട്ടു

പ്രതിയുടെ വീ​ടി​ന് പി​റ​കു​വ​ശ​ത്തെ പു​ര​യി​ട​ത്തി​ല്‍ പ്ലാ​സ്​​റ്റി​ക് ബ​ക്ക​റ്റു​ക​ളി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

കാ​ട്ടാ​ക്ക​ട: തലസ്ഥാന നഗരത്തിൽ വൻ കഞ്ചാവ് വേട്ട. ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത​റി​ഞ്ഞെ​ത്തി​യ പൊലീ​സി​നെ വെ​ട്ടി​ച്ച്‌ പ്ര​തി ര​ക്ഷ​പ്പെ​ട്ടു. പ​രി​ശോ​ധ​ന​യി​ല്‍ വീ​ടി​നോ​ട് ചേ​ര്‍​ന്ന പു​ര​യി​ട​ത്തി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ 11 കി​ലോ​യി​ലേ​റെ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. കു​റ്റി​ച്ച​ല്‍ വ​ള്ളി​മം​ഗ​ലം ത​ക​ടി​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഷാ​നു എ​ന്ന മു​ഹ​മ്മ​ദ് അ​ല്‍​ത്താ​ഫാ​ണ്(25) ര​ക്ഷ​പ്പെ​ട്ട​ത്.

Read Also: ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ കൂടിയത് അറിഞ്ഞില്ല: വിചിത്ര മറുപടിയുമായി ആരോഗ്യമന്ത്രി

പ്രതിയുടെ വീ​ടി​ന് പി​റ​കു​വ​ശ​ത്തെ പു​ര​യി​ട​ത്തി​ല്‍ പ്ലാ​സ്​​റ്റി​ക് ബ​ക്ക​റ്റു​ക​ളി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. നെ​യ്യാ​ര്‍​ഡാം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. ബി​ജോ​യ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പ്ര​മോ​ദ്, ര​മേ​ശ​ന്‍, ഷി​ബു​കു​മാ​ര്‍, എ.​എ​സ്.​ഐ ഷാ​ജി​ത്, സി.​പി.​ഒ മാ​രാ​യ അ​ഭി​ലാ​ഷ്, അ​ല​ക്സ്, അ​രു​ണ്‍, വി​ജേ​ഷ്, അ​ജ​യ​ന്‍, ലേ​ഖ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button