Latest NewsNewsLife StyleSex & Relationships

യോനിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍

സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്..യോനി എന്നത്‌ സംസ്കൃത പദമായ യോന യിൽ നിന്നുൽഭവിച്ചതാണ്‌. കുഴിഞ്ഞിരിക്കുന്നത്, കുഴൽ പോലെ ഉള്ളത്‌, ഉൾവലിഞ്ഞത് എന്നൊക്കെയാണർത്ഥം. ഗർഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴൽ തന്നെയാണീ അവയവം. സസ്തനികളിലും മാർസൂപിയൽസിലും ഉള്ള പൊതുവായുള്ള അവയമാണ്‌. എന്നാൽ എല്ലാ പെൺ ജന്തുക്കളിലും ഇതിന്റെ രൂപഭേദങ്ങളാ എങ്കിലും ഈ അവയവം ഉണ്ട്‌.

യോനിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില വസ്തുതകളാണ് താഴെ പറയുന്നത്.

1) നിങ്ങളുടെ ഭക്ഷണശീലം യോനിയുടെ ഗന്ധത്തെ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് കാമതുരമായ ഒരു രാത്രിയില്‍ വെളുത്തുള്ളി ഒഴിവാക്കുന്നത് നന്നായിരിക്കും.

2) ഒരു സ്ത്രീയുടെ യോനി താഴേക്ക് വീണ് കാലുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥയെ പെല്‍വിക് പ്രൊലാപ്സ് എന്ന് പറയുന്നു.

3) ലാറ്റിനില്‍ വാള്‍ വഹിക്കുന്നത് (Sword Holder ) എന്നാണ് വജൈന എന്ന വാക്കിന്റെ അര്‍ഥം.

4) ഒരു സ്ത്രീയില്‍ മണിക്കൂറില്‍ 134 രാത്രിമൂര്‍ച്ചകള്‍ വരെ ഉണ്ടാകാം. എന്നാല്‍ ഒരു പുരുഷനില്‍ ഈ സമയം പരമാവധി വെറും 16 രതിമൂര്‍ച്ചകള്‍ വരയേ ഉണ്ടാകൂ.

5) യോനിയുടെ മസിലുകള്‍ പുരുഷാവയവാതെ ശക്തമായി പിടിച്ചുമുറുക്കുകയും അത് പിന്‍വലിക്കാന്‍ സാധിക്കാത്തതുമായ അവസ്ഥയെ പെനിസ് ക്യാപ്റ്റിവസ് എന്ന് പറയുന്നു.

6) ശരാശരി യോനിയ്ക്ക് 3-4 ഇഞ്ച് വലിപ്പമുണ്ടാകും. ഇത് 200% വരെ വികസിക്കുകയും ചെയ്യും.

7) യോനിയ്ക്ക് സ്വയം ശുചിയാക്കുന്ന സംവിധാനമുണ്ട്.

8) ബാക്ടീരിയയാല്‍ നിറഞ്ഞതാണ്‌ യോനി-തൈരില്‍ കാണപ്പെടുന്ന ചില നല്ല ബാക്ടീരിയകളും ഇക്കൂട്ടത്തിലുണ്ട്.

9) കൃസരി ( Clitoris ) യില്‍ 8,000 നാഡികള്‍ അവസാനിക്കുന്നു. അതേസമയം, പുരുഷ ലിംഗാഗ്രത്തില്‍ 4,000 നാഡികളാണ് അവസാനിക്കുന്നത്.

10) വളരെയധികം ഇലാസ്തികതയുള്ള യോനി 10 പൗണ്ടിലേറെ ഭാരമുള്ള കുഞ്ഞിനെ വരെ പുറത്ത് വരാന്‍ സഹായിക്കുന്നു.

11) ലൈംഗിക ബന്ധ സമയത്ത് യോനിയുടെ അന്തര്‍ ഭിത്തികള്‍ ഞൊറിയുകയും ഒരു കുടപോലെ തുറക്കുകയും ചെയ്യും.

12) യോനിയിലും സ്രാവുകളിലും കാണപ്പെടുന്ന പ്രകൃതിദത്തമായ ലൂബ്രിക്കന്റ് ആണ് സ്ക്വലെയ്ന്‍.

shortlink

Related Articles

Post Your Comments


Back to top button