ലോകത്തിലെ ഏറ്റവും തടിച്ച യോനിക്ക് ഉടമയാവുക എന്ന ലക്ഷ്യത്തോടെയാണ് 24 കാരിയായ മഗ്ഡലീൻ സര്‍ജറി ചെയ്തത്. സര്‍ജറിക്ക് പുറമേ നിരവധി കുത്തിവയ്പ്പുകള്‍ നടത്തുകയും ചെയ്തു. ഇത് യുവതിയെ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ ഓരോ ദിവസം കഴിയും തോറും സ്തനങ്ങള്‍ ക്രമാതീതമായി വളരുകയാണെന്ന് മേരി പറയുന്നു.
ഇക്കാര്യം തന്റെ ഡോക്ടറോട് പറഞ്ഞപോള്‍ അദ്ദേഹം നല്‍കിയ ഉപദേശം ഇത് പേടിക്കേണ്ട ആവശ്യമില്ലെന്നും കുറച്ച് ദിവസം കഴിയുമ്പോൾ സാധാരണ നിലയിലാകുമെന്നുമാണെന്നും യുവതി പറയുന്നു. അതില്‍ താന്‍ ആശ്വസിക്കുകയാണെന്നും മേരി പറഞ്ഞു.
ശരീരം ഭംഗിയുള്ളതായിരിക്കാൻ ഇതിന് മുമ്പ് മേരി പലതരത്തിലുള്ള സർജറികൾ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ചുണ്ടുകൾ കൂടുതൽ തടിക്കാനും നീണ്ട മൂക്കിനുമെല്ലാം സർജറി ചെയ്തിട്ടുണ്ട്. സർജറി എല്ലാം ചെയ്തതോടെ തന്നെ കാണാൻ ഇപ്പോൾ ഒരു ബാർബി ഗേളിനെ പോലെയുണ്ടെന്നാണ് പലരും തന്നോട് പറഞ്ഞിട്ടുള്ളതെന്ന് മേരി പറയുന്നു.
ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മേരി ചെലവഴിച്ച പണത്തിന് കണക്കില്ല. അങ്ങനെയാണ് ഏറ്റവും വലിയ യോനിയ്ക്കായി സര്‍ജറി ചെയ്യാന്‍ അവര്‍ തീരുമാനിച്ചത്.
ഇൻസ്റ്റാഗ്രാമിൽ 142,000 ഫോളോവേഴ്സുള്ള ആർട്ടിസ്റ്റാണ് മേരി മഗ്ഡലീൻ . സര്‍ജറിയൊക്കെ ചെയ്തെങ്കിലും ലോകത്തിലെ ഏറ്റവും വലിയ യോനിക്ക് ഉടമ മേരി തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Post Your Comments