ന്യൂഡൽഹി: ഐ എൻ എക്സ് കേസിൽ പി ചിദംബരത്തിൻറെ ഹർജി തള്ളി. സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. എന്‍ഫോഴ്സിന്റെ മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജി.
ALSO READ: പെല്ലറ്റ് ആക്രമണം: തെരുവിലെ വിരാട് യാത്രയായി; പൊലീസ് നിലപാട് മാറ്റി
ചിദംബരത്തിനെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. ചിദംബരം തിഹാര്‍ ജയിലില്‍ തുടരും.
ALSO READ: ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം
വ്യാഴാഴ്ച വൈകുന്നേരമാണ് ചിദംബരത്തെ തിഹാറിലെ ഏഴാം നമ്പർ ജയിലിലാക്കിയത്. ഇതേ കേസിൽ കഴിഞ്ഞ വർഷം ചിദംബരത്തിന്റെ മകൻ കാർത്തിയും ഇതേ സെല്ലിൽ 12 ദിവസം തടവിൽ കഴിഞ്ഞിരുന്നു.
Post Your Comments