സിന്ധിന് ആദ്യത്തെ ഹിന്ദു വനിതാ പോലീസ് ഉദ്യോഗസ്ഥ. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയി പുഷ്പ കോഹ്ലി എന്ന ഹിന്ദു യുവതിയാണ് നിയമിതയായത്. ജിയോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് കപിൽ ദേവാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. സിന്ധ് പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷ എഴുതി പാസായാണ് യുവതി ഈ നേട്ടം നേടിയെടുത്തത്.
Read also: ‘ഫൈന്‍ പഴയതല്ല പിള്ളേച്ചാ’; ട്രാഫിക് ബോധവത്കരണത്തിന് വേറിട്ട മാര്‍ഗവുമായി പോലീസ്
Excellent News: Pushpa Kolhi has become the first girl from #Hindu community who has qualified provincial competitive examination through Sindh Public Service Commission and become Assistant Sub Inspector (ASI) in Sindh Police. More power to her! #WomenEmpowerment pic.twitter.com/EALTHCkeVP
— Kapil Dev (@KDSindhi) September 3, 2019
Post Your Comments