ദുബായ്: മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചതിന് യുവതിയുടെ പേരിൽ കേസെടുത്തു. യുവതിയുടെ മകളെ ചൊല്ലിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
യുവതിയുടെ മകൾ പനി മൂലം ആശുപത്രിയിൽ ആയിരുന്നു. രണ്ടാമത്തെ ഭാര്യ മകളുടെ കൈയിൽ തൊട്ടപ്പോൾ അവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും രണ്ടാനമ്മയോട് തട്ടി കയറുകയും ചെയ്തു. അവരെ അപമാനിക്കുന്ന പരാമർശം നടത്തി.
ALSO READ: ഭർത്താവിനെ തല്ലിച്ചതച്ച ശേഷം 55 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
അപകീർത്തികരമായ പരാമർശം നടത്തിയ യുവതിക്കെതിരെ കേസെടുത്തു. നിലവിൽ ഫുജൈറ കോടതിയിൽ വിചാരണ നേരിടുകയാണ് യുവതി. യുവതിക്ക് മകളുടെ സംരക്ഷണത്തിന് അവകാശമില്ലെന്ന് കോടതി കണ്ടെത്തിയത് തിരിച്ചടിയായി.
Post Your Comments