Latest NewsIndia

മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ജീൻസും, ടീ ഷർട്ടും വിലക്കി; ലളിതവും ഇളം നിറത്തിലുള്ളതുമായ വസ്ത്രത്തെക്കുറിച്ച് സർക്കാർ പറഞ്ഞത്

ബീഹാർ: സെക്രട്ടേറിയറ്റിൽ ജീൻസും, ടീ ഷർട്ടും ധരിക്കുന്നതിന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിലക്കേർപ്പെടുത്തി.

ALSO READ: അരമണിക്കൂര്‍ എല്ലാ ജോലികളും നിര്‍ത്തിവെക്കുക, കശ്മീരിലെ ജനങ്ങള്‍ക്കായി തെരുവിലിറങ്ങുക; ഇന്ത്യക്കെതിരെ പുതിയ തന്ത്രവുമായി ഇമ്രാന്‍ ഖാന്‍

ലളിതവും ഇളം നിറത്തിലുള്ളതുമായ വസ്ത്രം ജീവനക്കാർ ധരിക്കാൻ ശ്രമിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. വസ്ത്രം അന്തസുള്ളതായിരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

ALSO READ: കാശ്മീർ വിഷയത്തിൽ സങ്കടം സഹിക്കവയ്യാതെ ഒരു സൗത്ത് ഇന്ത്യൻ നടി

ജോലിയുടെ സ്വഭാവവും കാലാവസ്ഥയും അനുസരിച്ച് വസ്ത്രങ്ങൾ തെരഞ്ഞെടുക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സെക്രട്ടേറിയറ്റ് ഓഫീസിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമാണ് വസ്ത്രധാരണ സംബന്ധിച്ച് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

ALSO READ: വിവാഹത്തിനുമുമ്പും ശേഷവും രജിസ്‌ട്രേഷന്‍, ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button