
തിരുവനന്തപുരം: രാജ്യത്ത് സ്വതന്ത്ര അഭിപ്രായം പറയുന്നവർ കൊല്ലപ്പെടുമ്പോൾ പ്രതിപക്ഷത്തുള്ളവര്‍ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് അഭിപ്രായസമന്വയം ഉണ്ടെന്ന പ്രതീതി ഉണ്ടാക്കാനാണ് ഇത്തരം പ്രസ്താവനകള്‍. ഈ പ്രസ്താവനകള്‍ അക്രമിക്കള്‍ക്ക് വീരപരിവേഷം നല്‍കുന്നെന്നും ഇത്തരം അവസരവാദത്തെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments