ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് വിദ്യാ ബാലൻ. നിരവധി ബോഡി ഷെയിമിങിന് ഇരയാകപ്പെട്ട താരം കൂടിയാണ് വിദ്യാ ബാലൻ. തടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ പരിഹാസം ഏൽക്കേണ്ടി വന്നിട്ടുള്ളത്. ഇപ്പോൾ താൻ ഗർഭിണിയാണെന്ന് പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
Read also: എന്റെ ശരീരത്തെക്കുറിച്ച് സംസാരിക്കാൻ ആർക്കും അധികാരം നൽകിയിട്ടില്ല ; തുറന്നടിച്ച് വിദ്യാ ബാലന്
ഞാന്‍ ഗര്‍ഭിണിയല്ല. എനിക്കുള്ളത് ആലില വയറല്ല. അത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. ഞാന്‍ ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുമ്പോഴാണ് നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് പറയുന്നത്. അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്. അങ്ങനെയെങ്കില്‍ എന്നോട് ക്ഷമിക്കണമെന്നും അക്കാര്യത്തില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും വിദ്യാ ബാലൻ പറയുകയുണ്ടായി.
Post Your Comments