Latest NewsCareerEducation & Career

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം : ഇപ്പോൾ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം. സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ വിഭാഗത്തിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (കാപിറ്റല്‍ പ്ലാനിങ്)-1, എസ്.എം.ഇ. ക്രെഡിറ്റ് അനലിസ്റ്റ് (സെക്ടര്‍ സ്പെഷലിസ്റ്റ്)-11, എസ്.എം.ഇ. ക്രെഡിറ്റ് അനലിസ്റ്റ് (സ്ട്രക്ചറിങ്)-4, എസ്.എം.ഇ. ക്രെഡിറ്റ് അനലിസ്റ്റ്-10, ക്രെഡിറ്റ് അനലിസ്റ്റ്-50 എന്നി തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 76 ഒഴിവുകളുണ്ട്. ഒരാള്‍ക്ക് ഒരു തസ്തികയിലേക്കേ അപേക്ഷിക്കാന്‍ സാധിക്കൂ. ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : www.sbi.co.in

അവസാന തീയതി : ഓഗസ്റ്റ് 12

shortlink

Related Articles

Post Your Comments

Related Articles


Back to top button