KeralaLatest News

സരിത നായരുടെ ഹർജി; രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: വയനാട്, കൊച്ചി ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ്. നായര്‍ നല്‍കിയ ഹർജിയിൽ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനുമെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. ഇരുവർക്കുമെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും വരണാധികാരി അന്യായമായി തള്ളിയെന്നാണ് സരിത നൽകിയ പരാതിയിൽ പറയുന്നത്. മത്സരിക്കാന്‍ അര്‍ഹതയുള്ള തന്നെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണമെന്നും ഹർജിയിൽ സരിത ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button